വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം
കൊല്ലം: കരുനാഗപ്പള്ളി അമൃത എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്ത്ഥികള്ക്ക് പോലീസ് മര്ദ്ദനം. ഹോസ്റ്റല് വിദ്യാര്ത്ഥികള്ക്ക് നല്കിയ ഭക്ഷണത്തില് പുഴുവിനെ കണ്ടെത്തിയതിനെ തുടര്ന്ന് പ്രതിഷേധിച്ച വിദ്യാര്ത്ഥികളെ രാത്രിയില് കോളേജില് കയറി പോലീസ് മര്ദ്ദിക്കുകയായിരുന്നു.
ഇതേ തുടര്ന്ന് വിദ്യാര്ത്ഥികള് പ്രിന്സിപ്പലിനെ ഉപരോധിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അമൃതാനന്ദമയി മഠം അധികൃതര് അറിയിച്ചു
