കൊച്ചി : യുവനടിയെ ആക്രമിച്ച കേസില്‍ പിടിയിലായ സുനില്‍ കുമാര്‍ പോലീസ് കസ്റ്റഡിയില്‍. കാക്കനാട് ജുഡീജ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സുനിയെ ഹാജരാക്കിയപ്പോള്‍ പോലീസ് കസ്റ്റഡി അപേക്ഷ നല്‍കുകയുകയും കോടതി അപേക്ഷ അംഗീകരിക്കുകയുമായിരുന്നു. ജയിലില്‍ മൊബൈല്‍ ഫോന്‍ ഉപയോഗിച്ച കേസിലാണ് പോലീസ് നടപടി.
താനിപ്പോള്‍ ചൂണ്ടയിലാണെന്നും സ്രാവുകള്‍ രണ്ടുകള്‍ രണ്ടു ദിവസത്തിനുള്ളില്‍ സ്രാവുകള്‍ പുറത്തു വരുമെന്നും കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോള്‍ സുനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
