നിയമത്തിന്‍റെ മാറ്റിയെഴുത്ത് കൂടിയാണ് കോടതി നടത്തിയത്. ഈ സാഹചര്യത്തില്‍ കേസ് വിപുലമായ ബെഞ്ചിന്‍റെ പരിഗണനക്ക് വിടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
പട്ടികജാതി- നിയമം സംബന്ധിച്ച കേസിലെ വിധിക്കെതിരായ പുനഃപരിശോധാ ഹര്ജികള് സുപ്രീംകോടതി മെയ് 16ലേക്ക് മാറ്റിവെച്ചു. സുപ്രീംകോടതി വിധി ,നിയമത്തെ കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടാക്കിയെന്ന് അറ്റോര്ണി ജനറല് കെ.കെ.വേണുഗോപാല് വാദിച്ചു.
നിയമത്തിന്റെ മാറ്റിയെഴുത്ത് കൂടിയാണ് കോടതി നടത്തിയത്. ഈ സാഹചര്യത്തില് കേസ് വിപുലമായ ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് കേന്ദ്ര സര്ക്കാര് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ആവശ്യം നിരാകരിച്ച കോടതി പരാതികളിന്മേല് തുടര്നടപടിക്ക് മുമ്പ് പ്രാഥമിക പരിശോധന നടത്തുന്നതില് എന്താണ് തെറ്റെന്ന് ആവര്ത്തിച്ചു.
