സുരേഷ് പ്രഭുവിന് വ്യോമയാന മന്ത്രാലയത്തിന്റെ അധിക ചുമതല

First Published 10, Mar 2018, 3:17 PM IST
Suresh Prabhu gets additional charge of civil aviation ministry
Highlights

അശോക് ഗജപതി രാജു രാജിവെച്ചതിന് പിന്നാലെയാണ് തീരുമാനം

ദില്ലി: കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പ് മന്ത്രി സുരേഷ് പ്രഭുവിന് വ്യോമയാന മന്ത്രാലയത്തിന്റെ അധിക ചുമതല നല്‍കി. ടി.ഡി.പിയിലെ അശോക് ഗജപതി രാജുവിന്റെ രാജി രാഷ്‌ട്രപതി അംഗീകരിച്ചതിന് പിന്നാലെയാണ് ചുമതല  കൈമാറിയതായി അറിയിച്ചുകൊണ്ട് രാഷ്‌ട്രപതിഭവന്‍ വിജ്ഞാപനം പുറത്തിറക്കിയത്.
 

loader