ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ ക്രൂര മര്‍ദ്ദനം

First Published 13, Mar 2018, 12:43 PM IST
Teachers cruel torture against Disabled student
Highlights
  • പാറശ്ശാലയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിക്ക് അധ്യാപകന്‍റെ ക്രൂര മര്‍ദ്ദനം

പാറശ്ശാല: പാറശ്ശാലയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. ഇവാന്‍സ് സ്കൂള്‍ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ത്ഥിക്കാണ് അധ്യാപകന്‍റെ ക്രൂര മര്‍‌ദ്ദനമേറ്റത്.

തുടര്‍ന്ന് വിദ്യാര്‍ത്ഥി  പാറശ്ശാല ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

loader