കുരിശുങ്കല്‍ ജോസഫ് അന്തപ്പന്റെ വീട് മരം വീണ് വീട് തകര്‍ന്നു.
ആലപ്പുഴ: ചേര്ത്തല കടക്കരപ്പള്ളി പഞ്ചായത്ത് ഒന്നാം വാര്ഡ് മത്സ്യത്തൊഴിലാളിയായ കുരിശുങ്കല് ജോസഫ് അന്തപ്പന്റെ വീട് മരം വീണ് വീട് തകര്ന്നു. കഴിഞ്ഞ ദിവസം ആഞ്ഞടിച്ച കാറ്റില് മറഞ്ഞ തെങ്ങ് വീടിനു മുകളില് പതിക്കുകയായിരുന്നു. മേല്ക്കൂര നെടുകെ പിളര്ന്ന് വീട് വാസയോഗ്യമല്ലാതായി. അടുത്തിടെ ഓഖി ദുരന്തത്തില്പ്പെട്ട് ഇദ്ദേഹത്തിന്റെ മത്സ്യബന്ധന ഉപകരണങ്ങള് തകര്ന്നിരുന്നു.
