തിരുവല്ല: തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിൽ നഴ്സിംഗ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും പ്രതിഷേധം. വിദ്യാർത്ഥികളെ അടിമപ്പണി ചെയ്യിപ്പിക്കുന്നുവെന്ന് പരാതിയിലാണ് പ്രതിഷേധം. ബിഎസ്‍സി നേഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധിക്കുന്നത്.