അനിധികൃത പണമിടപാട്; മൂന്ന് തമിഴ്നാട് സ്വദേശികള്‍ പിടിയില്‍

First Published 10, Mar 2018, 12:32 PM IST
three arrested in kochi on illegal money laundering
Highlights

വൻകിട ബ്ലേഡ് സംഘംങ്ങൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റ്.

അനധികൃത പണമിടപാട് നടത്തിയ മൂന്ന് തമിഴ്നാട് സ്വദേശികളെ കൊച്ചിയിൽ പൊലീസ് അറസ്റ്റു ചെയ്തു. കോടിക്കണക്കിന് രൂപ കൊച്ചിയിലും തിരുവനന്തപുരത്തും ഇവര്‍ വിതരണം ചെയ്തതിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വൻകിട ബ്ലേഡ് സംഘംങ്ങൾക്കെതിരായ അന്വേഷണത്തിന്റെ ഭാഗമാണ് അറസ്റ്റ്.

loader