അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്.
കണ്ണൂര്‍: കണ്ണൂർ വാരത്തിന് സമീപം ഓട്ടോറിക്ഷയും ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു. ഇരിട്ടി സ്വാദേശി പ്രകാശൻ, അർജുനൻ, ആകാശ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ അഞ്ച് പേർക്ക് പരിക്കേറ്റു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്.
