ലതര്‍ ഫാക്ടറിയിലാണ് അപകടം

ചെന്നൈ:തമിഴ്നാട് വെല്ലൂരിലെ ആംമ്പൂരില്‍ ലതർ ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് മൂന്ന്പേര്‍ മരിച്ചു. ഫാക്ടറിയിലെ മാലിന്യം നീക്കുന്നതിനിടയിലാണ് അപകടം. ഫാക്ടറിയിലെ രണ്ടു തൊഴിലാളികളും മാനേജരുമാണ് മരിച്ചത്. ശുചീകരണ തൊഴിലാളികളായ സെൽവം, ഗോദണ്ഡം, മാനേജർ രാമനാഥൻ എന്നിവരാണ് മരിച്ചത്.