അടിമാലിക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് മരണം

First Published 2, Apr 2018, 9:33 PM IST
three dies in car accident at idukki
Highlights
  • അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

ഇടുക്കി: ഇടുക്കി അടിമാലിക്ക് സമീപം കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്നു പേർ  മരിച്ചു.  അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചാലക്കുടിയിൽ നിന്നും മൂന്നാറിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ചാലക്കുടി പായിപ്പൻ വീട്ടിൽ ജോയി (51), ശാലി (47), ജിയന്ന (3) എന്നിവരാണ് മരിച്ചത് ജോയിയുടെ മക്കളായ ജിസ്ന (23),ജീവൻ (16), ജീന (20), ജിസ്നയുടെ ഭർത്താവ് ജിയോ (35) എന്നിവർക്കാണ് പരിക്കേറ്റത്.

loader