ബെഡില്‍ കളിക്കുകയായിരുന്ന അയാന്‍ പിന്നീട് ജനലില്‍ കയറി താഴേക്ക് വീഴുകയായിരുന്നെന്ന് അയാന്‍റെ പിതാവ് ഷഹബാസ് ഖാന്‍ പറഞ്ഞു. 

ദില്ലി: താമസസ്ഥലത്തിന്‍റെ മൂന്നാംനിലയില്‍ നിന്ന് വീണ് കുട്ടിക്ക് ദാരുണാന്ത്യം. ദില്ലിയിലെ ജാഫ്രാബാദില്‍ ശനിയാഴ്ചയാണ് സംഭവം. മൂന്നുവയസുകാരന്‍ അയാനാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 7.45 നാണ് സംഭവം നടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബെഡില്‍ കളിക്കുകയായിരുന്ന അയാന്‍ പിന്നീട് ജനലില്‍ കയറി താഴേക്ക് വീഴുകയായിരുന്നെന്ന് അയാന്‍റെ പിതാവ് ഷഹബാസ് ഖാന്‍ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു.