തിരുന്നെല്‍വേലി ചെങ്കോട്ട സ്വദേശി  ഇലങ്കോ(19)  , ലിംഗരാജ്(27)  എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്.

തിരുവനന്തപുരം : ആറ്റിങ്ങലില്‍ രണ്ടര ലക്ഷം രൂപയുടെ നിരോധിത പുകയിലയുമായി വന്ന തമിഴ്‌നാട് സ്വദേശികളെ പോലീസ് പിടികൂടി.ആറ്റിങ്ങല്‍ ബോയ്‌സ് സ്‌കൂളിന് സമീപം സ്‌കോര്‍പിയോ കാറില്‍ എത്തിയ തമിഴ്‌നാട് സ്വദേശികളില്‍ നിന്നും രണ്ടര ലക്ഷത്തോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പോലീസ് പിടികൂടിയത്. തിരുന്നെല്‍വേലി ചെങ്കോട്ട സ്വദേശി ഇലങ്കോ(19) , ലിംഗരാജ്(27) എന്നിവരെയാണ് ആറ്റിങ്ങല്‍ പോലീസ് പിടികൂടിയത്. സമീപ മേഖലയില്‍ നടന്ന വലിയ ലഹരിവേട്ട ആണ് ഇന്ന് നടന്നത്.