Asianet News MalayalamAsianet News Malayalam

ട്രെയിന്‍ സിഗ്നല്‍ തെറ്റി ഓടി; ലോക്കൊ പൈലറ്റിനെ വൈദ്യ പരിശോധനയ്ക്കു കൊണ്ടുപോയി

train signal
Author
First Published Aug 30, 2016, 4:00 PM IST

കൊല്ലം: തിരുവനന്തപുരത്തുനിന്നു ചെന്നൈയിലേക്കുള്ള ചെന്നൈ മെയില്‍ സിഗ്നല്‍ തെറ്റിച്ച് ഓടി. കൊല്ലം മുതല്‍ ഓച്ചിറ വരെയാണു സിഗ്നല്‍ തെറ്റി ട്രെയിന്‍ ഓടിയത്. 

സംഭവത്തെത്തുടര്‍ന്നു ലോക്കൊ പൈലറ്റിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ട്രെയിന്‍ ഇപ്പോള്‍ ഓച്ചിറയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios