മാടക്കത്തറയില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു

First Published 26, Mar 2018, 11:22 PM IST
transformer
Highlights
  • മാടക്കത്തറ 400 കെവി സബ്സ്റ്റേഷനില്‍ ട്രാന്‍സ്ർഫോര്‍മര്‍ പൊട്ടിത്തെറിച്ചു.

തൃശൂര്‍: തൃശൂരിലെ മാടക്കത്തറ 400 കെവി സബ്സ്റ്റേഷനില്‍ ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. തൃശൂര്‍ ജില്ലയുടെ പകുതിയും മുക്കാല്‍ മണിക്കൂറായി ഇരുട്ടിലാണ്. അരമണിക്കൂറിനുള്ളില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

loader