കോഴിക്കോട് വാഹനാപകടം രണ്ടുപേര്‍ മരിച്ചു
കോഴിക്കോട്:കോഴിക്കോട്ട് വാഹനാടപകടത്തില് രണ്ടുപേര് മരിച്ചു. രാമനാട്ടുകര ബൈപ്പാസില് കാറും ലോറിയും കൂട്ടിയിച്ചാണ് അപകടം. തിരൂര് സ്വദേശി സൈനുദ്ദീൻ, ഭാര്യ നഫീസ എന്നിവരാണ് മരിച്ചത്. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്.
