ആദിവാസി ബാലികമാരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ 2 പേര്‍ പിടിയില്‍
കോഴിക്കോട്: ആദിവാസി ബാലികമാരെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില് രണ്ടുപേര് പിടിയില്. വയനാട്ടിൽ നിന്നാണ് ആദിവാസി ബാലികമാരെ ഊട്ടിയിലേക്ക് തട്ടിക്കൊണ്ട് പോയത്. കുറ്റ്യാടി കൂട്ടായ് ചാലിൽ റിജു, വളയം തുണ്ടിയിൽ അമൽ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത് .
