ഒരു സ്ത്രീയുടേയും 3 വയസ്സുള്ള പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില് ഉരുള്പൊട്ടലില് കാണാതായ രണ്ട് പേരുടെ കൂടി മൃതദേഹം കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 10 ആയി. ഒരു സ്ത്രിയുടേയും, പെണ്കുട്ടിയുടേയും മൃതദേഹമാണ് കണ്ടെത്തിയത്.
മരണം 10 ആയി ഒരു സ്ത്രീയുടേയും 3 വയസ്സുള്ള പെണ്കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഉരുള്പൊട്ടലില് മരിച്ച ഹസ്സന്റെ പേരക്കുട്ടിയായ പത്ത് വയസുകാരി റിംഷ ഷറിന്റെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
