അധോലോക കുറ്റവാളി ഗുരു സത്താമിന്റെ കൂട്ടാളിയായ മലയാളി പിടിയിൽ

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Jan 2019, 1:42 PM IST
underworld criminal Guru Sathaams partner Malayali was arrested
Highlights

അധോലോക കുറ്റവാളി ഗുരു സത്താമിന്റെ കൂട്ടാളി മലയാളിയായ കൃഷ്ണകുമാർ നായർ എന്ന കെവിന്‍ പിടിയില്‍. ഹോങ്കോങ് കേന്ദ്രീകരിച്ച് ഹവാലാ ഇടപാടുകൾ നടത്തിയ വരികയായിരുന്നു ഇയാൾ. 

മുംബൈ: അധോലോക കുറ്റവാളി ഗുരു സത്താമിന്റെ കൂട്ടാളി മലയാളിയായ കൃഷ്ണകുമാർ നായർ എന്ന കെവിന്‍ അറസ്റ്റില്‍. മുംബൈ ക്രൈം ബ്രാഞ്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹോങ്കോങ് കേന്ദ്രീകരിച്ച് ഹവാലാ ഇടപാടുകൾ നടത്തിയ വരികയായിരുന്നു ഇയാൾ. 

കുടുംബത്തെ കാണാൻ തിരുവനന്തപുരത്ത് എത്തിയതിനിടെയാണ് ഇയാളെ പിടികൂടിയത്. മുംബൈയിൽ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു.

loader