അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികളെ സിപിഎം തിരുത്തണം


തൃശൂര്‍: അമ്മയുടെ പ്രവർത്തനം തീരെ ജനാധിപത്യ രീതിയിലല്ല നടക്കുന്നതെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. ഇപ്പോൾ നടക്കുന്നത് സിനിമയിലെ നവോത്ഥാന പ്രവർത്തനമാണ്. രാജി വെച്ച നടിമാരുടെ നിലപാട് പ്രശംസനീയമാണ്. അമ്മയിലെ ഇടതുപക്ഷ ജനപ്രതിനിധികളെ സിപിഎം തിരുത്തണമെന്നും വൈശാഖൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.