ഘടകകക്ഷികളിലെ ഭിന്നത ചെങ്ങന്നൂരിൽ പ്രതിഫലിക്കുമെന്ന് വെള്ളാപ്പള്ളി

First Published 27, Mar 2018, 4:02 PM IST
Vellapally Natesan
Highlights
  • പി.എസ് ശ്രീധരന്‍പിള്ള മികച്ച സ്ഥാനാര്‍ത്ഥിയെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം:ഘടകകക്ഷികളിലെ ഭിന്നത ചെങ്ങന്നൂരിൽ പ്രതിഫലിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പി.എസ് ശ്രീധരന്‍പിള്ള മികച്ച സ്ഥാനാര്‍ത്ഥിയാണ് എന്നാല്‍ കൂട്ടായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാകാത്തതിനാല്‍ ശ്രീധരന്‍പിള്ള പ്രതിസന്ധിയിലാണ്.

ഒരുമിച്ചു പ്രവർത്തിക്കാൻ ഇനിയും സമയമുണ്ടെന്നും ഇങ്ങോട്ട് മുതലെടുത്തപ്പോൾ ഘടകക്ഷികൾ അങ്ങോട്ടും മുതലെടുപ്പ് നടത്തുന്നതിനെ കുറ്റം പറയാൻ ആകില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.


 

loader