മൈക്രോ ഫിനാന്‍സ് തട്ടിപ്പ് തെറ്റെന്ന് തെളിഞ്ഞാല്‍ വിഎസ് രാജവിയ്ക്കുമോ എന്ന് വെള്ളാപ്പള്ളി
തിരുവല്ല: മൈക്രോ ഫിനാൻസ് അഴിമതി ആരോപണം തെറ്റെന്ന് തെളിഞ്ഞാൽ ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷ സ്ഥാനം വിഎസ് അച്യുതാനന്ദന് രാജിവെക്കുമോയെന്ന് വെള്ളാപ്പള്ളി നടേശൻ. പിണറായി വിജയനോട് അടുപ്പം ഉണ്ടെന്ന് കരുതിയാണ് തനിക്കെതിരെ വിഎസ് പ്രവർത്തിക്കുന്നത്. ആരുടേയും പണം മോഷ്ടിച്ചിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Add Asianetnews as a Preferred Source

