വാഷിംങ്ടണ്‍ ഡിസിയിലെ ഇന്‍റര്‍നാഷണല്‍ സ്പൈ മ്യൂസിയം സന്ദര്‍ശിച്ച ഗ്രിഗറി ഹെയ്ന്‍സ്മാന് സംഭവിച്ചത് അമ്പരിപ്പിക്കുന്ന അനുഭവമായിരുന്നു. കൂറ്റാന്‍ സ്രാവിനെ പ്രദര്‍ശിപ്പിച്ചിരുന്ന ടാങ്കിന് സമീപം സ്വന്തം റിസ്കില്‍ തൊടൂ എന്ന് എഴുതിയിരുന്ന ബോര്‍ഡ് കണ്ടിട്ടും പലതവണ ടാങ്കില്‍ തൊട്ട ഗ്രിഗറിക്ക് സംഭവിച്ചത് ഇതാണ്.
വീഡിയോ
