Asianet News MalayalamAsianet News Malayalam

ശ്രീലേഖക്കെതിരായ ആരോപണത്തിൽ പരാതിക്കാരൻ ആരെന്നല്ല പരാതിയിൽ കഴമ്പുണ്ടോയെന്നാണ് പരിശോധിച്ചത്: ജേക്കബ് തോമസ്

Vigilance
Author
Kochi, First Published Jan 22, 2017, 7:46 AM IST

എ‍ഡിജിപി ശ്രീലേഖക്കെതിരായ ആരോപണത്തിൽ പരാതിക്കാരൻ ആരെന്നല്ല പരാതിയിൽ കഴന്പുണ്ടോയെന്നാണ് പരിശോധിച്ചതെന്ന് വിജിലൻസ് ഡിജിപി ജേക്കബ് തോമസ്. പരാതിക്കാരൻ ഉണ്ടോയെന്നത് പോലും പ്രശ്നമല്ല. സംസ്ഥാനത്തെ അഴിമതിക്കേസുകളിലെ വിജിലൻസ് അന്വേഷണങ്ങളിൽ ആഴത്തിലുളള പരിശോധനയാണ് നടത്തുന്നത്. അതിനാലാണ് പലതും ഇഴയുന്നതെന്നും ജേക്കബ് തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios