Asianet News MalayalamAsianet News Malayalam

സുരേന്ദ്രന്‍ പിള്ള ഭാരവാഹിയായ സഹകരണ സ്ഥാപനത്തില്‍ വിജിലന്‍സ് റെയ്ഡ്

Vigilance ride in surendran pillais coperative institute
Author
First Published Oct 4, 2017, 4:17 AM IST

തിരുവനന്തപുരം:  ജെ.ഡി.യു നേതാവും മുന്‍ മന്ത്രിയുമായ സുരേന്ദ്രന്‍ പിള്ള ഭാരവാഹിയായ സഹകരണ സ്ഥാപനത്തില്‍ വിജിലന്‍സ് റെയ്ഡ്.  സൗത്ത് കേരള ടൂറിസ്റ്റ് ആന്‍റ് പില്‍ഗ്രിംസ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് സഹകരണ വകുപ്പിന്റെ ആഭ്യന്തര വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയത്. സ്ഥാപനത്തിന്‍റെ മറവില്‍ സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Follow Us:
Download App:
  • android
  • ios