വിജയ് മല്യ രാജ്യസഭാംഗത്വം രാജി വച്ചു. രാജ്യസഭാധ്യക്ഷന് രാജിക്കത്ത് കൈമാറി. മല്യയുടെ രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന് നേരത്തേ പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.