ദില്ലി: റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോതാരി 5 ബാങ്കുകളിൽ നിന്നെടുത്ത 800 കോടി രൂപ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി. യൂണിയൻ ബാങ്കിൽ നിന്ന് 485 കോടി രൂപയും അലഹബാദ് ബാങ്കിൽ നിന്ന് 352 കോടിയും കോതാരി വായ്പ എടുത്തിരുന്നു.
വിജയ് മല്ല്യ മുങ്ങിയതിനു ശേഷവും ബാങ്കിംഗ് മേഖലയിലെ തട്ടിപ്പുകൾക്കെതിരെ സർക്കാർ കാര്യമായൊന്നും ചെയ്തില്ല എന്നതിന് തെളിവാണ് നീരവ് മോദിയുടെ കുംഭകോണവും ഇപ്പോള്‍ വിക്രം കോതാരിയും.
