തിരുവനന്തപുരം: ജനം പരാജയം ഭക്ഷിക്കാതിരിക്കാന്‍ ജാഗ്രതയോടെയിരിക്കുമെന്നു വി.എസ്. അച്യുതാനന്ദന്‍. ട്വിറ്ററിലാണു വി.എസിന്റെ പരാമര്‍ശം.

വിജയം ഭക്ഷിക്കാനുള്ളവരാണു ജനങ്ങളെന്നു വി.എസ്. പറയുന്നു. അവരെ പരാജയം ഭക്ഷിക്കാന്‍ ഇടവരുത്തരുത്. നമ്മള്‍ ജാഗരൂകരായിരിക്കും - വി.എസ്. ട്വിറ്ററില്‍ കുറിച്ചു.

വി.എസിന്റെ ട്വിറ്റ് ചുവടെ;

Scroll to load tweet…