Asianet News MalayalamAsianet News Malayalam

ആൻഡമാൻ കടലിൽ ന്യൂനമർദ്ദം; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആൻഡമാൻ കടലിൽ ന്യൂനമർദ്ദം നിലകൊള്ളുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആൻഡമാൻ കടലിലും മദ്ധ്യ - കിഴക്കൻ ബംഗാൾ കടലിലും പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  അറിയിച്ചു .

warning alert to fisherman
Author
Thiruvananthapuram, First Published Oct 21, 2018, 1:13 PM IST


തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശവുമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആൻഡമാൻ കടലിൽ ന്യൂനമർദ്ദം നിലകൊള്ളുന്നതിനാൽ മത്സ്യത്തൊഴിലാളികൾ ആൻഡമാൻ കടലിലും മദ്ധ്യ - കിഴക്കൻ ബംഗാൾ കടലിലും പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം  അറിയിച്ചു .

Follow Us:
Download App:
  • android
  • ios