പാലക്കാട്: കോയമ്പത്തൂരിലെ പോത്തന്നൂര്‍ വെള്ളല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരു കുടുബത്തിലെ നാല് പേര്‍ മരിച്ചു. വീട്ടിനകത്ത് ഉറങ്ങിക്കിടന്ന 12 വയസ്സുള്ള പെണ്‍കുട്ടിയടക്കം നാല് പേരാണ് മരിച്ചത്. പന്ത്രണ്ട് വയസുകാരി ഗായത്രി, കനകരത്‌നം വിജയ കുമാര്‍, ജ്യോതി എന്നിവരാണ് മരിച്ചത്.

 രാവിലെ അഞ്ചമണിയോടെ ഇതേ ആന വെള്ളാലോര്‍ ല്‍ വഴിയില്‍ നടന്ന പോകുക ആയിരുന്ന വീട് തകര്‍ത്ത് ആക്രമിചു കൊലപ്പെടുത്തുകയായിരുന്നു, . ആനയെ കുങ്കി ആനകളെ ഉപയോഗിച്ച തളയ്ക്കാന്‍ ശ്രമം തുടരുന്നു.