കഴിഞ്ഞ വ്യാഴാഴ്ച ജിംനേഷ്യത്തില്‍ നിന്നും തിരികെ വീട്ടിലേക്ക് വരുന്ന വഴി അപരിചിതനായ ഒരാള്‍ വസ്ത്രം വലിച്ചുകീറാന്‍ ശ്രമിച്ചുവെന്ന് യുവതി പൊലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ ബാനസവാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.. നഗരത്തില്‍ ഈയടുത്ത് സ്ത്രീകള്‍ക്ക് നേരെയുണ്ടായുണ്ടായ നാലാമത്തെ ആക്രമണമാണിത്.