വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന സ്ത്രീയാണ് മരിച്ചത്. 

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സ്ത്രീ കെട്ടിടത്തിനു മുകളിൽ നിന്നും ചാടി മരിച്ചു. കരമന സ്വദേശി ജയ ( 45) ആണ് മരിച്ചത്. വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു ഇവര്‍.