കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ തള്ളിപ്പറയില്ല: ഉമ്മന്‍ചാണ്ടി

First Published 5, Apr 2018, 2:25 PM IST
wont omit govt stand in karuna kannur medical college
Highlights
  • കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ തള്ളിപ്പറയില്ല 
  • പ്രതിപക്ഷം സ്വീകരിച്ചത് കുട്ടികളുടെ ഭാവി കണക്കിലെടുത്ത് മനുഷ്യത്വപരമായ സമീപനം

കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടി. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. എന്നാല്‍ നിയമത്തിനു മുന്നില്‍ അതിനുള്ള വീഴ്ചകളാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

loader