ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കേണ്ടെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. വോട്ടെടുപ്പിലൂടെയാണ് തീരുമാനം. 
യെച്ചൂരിയെ മത്സരിപ്പിക്കണംമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം കേന്ദ്രകമ്മിറ്റി തള്ളി.