ഇയാളുടെ നില വഷളായതിനെതുടര്‍ന്ന് ഇന്നലെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധങ്ങള്‍ക്കിടെ യോഗേഷിനെപ്പോലെ 12 പേര്‍ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ദളിത് ആക്രമണങ്ങള്‍ക്കെതിരെ ഗുജറാത്തില്‍ പ്രതിഷേധം കനക്കുകയാണ്.
Scroll to load tweet…
