യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
കൊട്ടാരക്കര: കൊട്ടാരക്കരയില് യുവാവിനെ ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തി. പുത്തൂര് സ്വദേശി ശ്രീജിത്താണ് മരിച്ചത്. ഞായറാഴ്ച ശ്രീജിത്തിനെ വീട്ടില് നിന്ന് ഒരു യുവതിക്കൊപ്പം നാട്ടുകാര് പിടികൂടിയിരുന്നു. ഈ സമയത്ത് ശ്രീജിത്തിനെ ചിലര് മര്ദ്ദിച്ചിരുന്നു. ഇതിന് ശേഷം ശ്രീജിത്തിനെ കാണാതാവുകയായിരുന്നു.
