2,64, 335 പേർക്ക് ആദ്യ ഡോസ് മാത്രം ലഭിച്ചവരാണ്. 1,70,755 പേർക്ക് രണ്ടു ഡോസുകളും ലഭിച്ചു കഴിഞ്ഞു.
മസ്‍കത്ത്: ഒമാനിൽ ഇതിനോടകം 4,35,090 പേർ കൊവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരില്‍ 2,64, 335 പേർക്ക് ആദ്യ ഡോസ് മാത്രം ലഭിച്ചവരാണ്. 1,70,755 പേർക്ക് രണ്ടു ഡോസുകളും ലഭിച്ചു കഴിഞ്ഞു. ഒമാനിലെ ജനസംഖ്യയുടെ 12 ശതമാനം പേർക്ക് വാക്സിൻ ലഭിച്ചു കഴിഞ്ഞതായും ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
Add Asianetnews as a Preferred Source

