Asianet News MalayalamAsianet News Malayalam

കുവൈറ്റില്‍ ബലി പെരുന്നാളിന് അഞ്ച് ദിവസത്തെ അവധി

ഓഗസ്റ്റ് 19 മുതല്‍ 23 വരെ അവധി നല്‍കാനാണ് തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ ദിവസങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

5 day Eid Al Adha holiday announced in Kuwait
Author
Kuwait City, First Published Aug 7, 2018, 10:18 AM IST

കുവൈറ്റ് സിറ്റി: ബലി പെരുന്നാളിനോടനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 മുതല്‍ 23 വരെ അവധി നല്‍കാനാണ് തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ ദിവസങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios