ദാഹിറ ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. 

മസ്‍കത്ത്: ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റില്‍ വീടിന് തീപ്പിടിച്ചു. ബഹ്ല വിലായത്തിലായിരുന്നു സംഭവമെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. ദാഹിറ ഗവര്‍ണറേറ്റിലെ അഗ്നിശമന സേനാംഗങ്ങളുടെ നേതൃത്വത്തില്‍ തീ പൂര്‍ണമായും നിയന്ത്രണ വിധേയമാക്കി. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred