ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പുതിയ നിരക്ക് പ്രകാരം എൺപതിനായിരം രൂപ അടയ്‌ക്കേണ്ടി വരും
അബുദാബി: ഗൾഫിൽ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുള്ള നിരക്ക് എയർ ഇന്ത്യ ഇരട്ടിയാക്കി. ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ പുതിയ നിരക്ക് പ്രകാരം എൺപതിനായിരം രൂപ അടയ്‌ക്കേണ്ടി വരും. കാർഗോ കന്പനികൾക്കാണ് എയർ ഇന്ത്യ നിരക്ക് കൂട്ടി കൊണ്ടുള്ള സർകുലർ അയച്ചത്.
