റോഡിലൂടെ ഓടുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറ പോസ്റ്റ് ഇടിച്ചു തകര്‍ക്കുന്നതാണ് വീഡിയോ.
ഷാര്‍ജ: അശ്രദ്ധമായ ഡ്രൈവിങ് അപകടമുണ്ടാക്കുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഷാര്‍ജ പൊലീസ്. കഴിഞ്ഞ ദിവസം നടന്ന ചെറിയ അപകടത്തിന്റെ ദൃശ്യമാണ് മറ്റുള്ളവര്‍ക്ക് ബോധവത്കരണമാകാന്‍ വേണ്ടി പൊലീസ് പങ്കുവെച്ചത്.
റോഡിലൂടെ ഓടുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ പൊലീസ് സ്ഥാപിച്ചിരിക്കുന്ന ക്യാമറ പോസ്റ്റ് ഇടിച്ചു തകര്‍ക്കുന്നതാണ് വീഡിയോ. ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങാണ് അപകടത്തിലേക്ക് നയിച്ചതെന്നും വിശദീകരിക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ റോഡിലല്ലാതെ മറ്റെവിടെയും ശ്രദ്ധിക്കരുതെന്നും...
വീഡിയോ കാണാം
Scroll to load tweet…