ഇടതുവശത്ത് രണ്ടാമത്തെ ട്രാക്കിലൂടെ ഓടുന്ന കാര്‍ വളരെ വേഗത്തില്‍ വലതുവശത്തേക്ക് മാറുന്നതാണ് വീഡിയോയിലുള്ളത്. ഇതേസമയത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരനെ കാണാന്‍ സാധിക്കാതെ ഇയാളെ ഇടിച്ചിടുന്നു. 

ഷാര്‍ജ: കഴിഞ്ഞ ദിവസം ഷാര്‍ജയിലുണ്ടായ ഒരു റോഡപകടത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് പൊലീസ്. അതിവേഗത്തില്‍ വന്നിരുന്ന കാര്‍ പെട്ടെന്ന് റോഡിലെ ലേന്‍ മാറുന്നത് കൊണ്ടുണ്ടായ അപകടമാണ് ബോധവത്കരണത്തിന്റെ ഭാഗമായി ഷാര്‍ജ പൊലീസ് ട്വിറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഇടതുവശത്ത് രണ്ടാമത്തെ ട്രാക്കിലൂടെ ഓടുന്ന കാര്‍ വളരെ വേഗത്തില്‍ വലതുവശത്തേക്ക് മാറുന്നതാണ് വീഡിയോയിലുള്ളത്. ഇതേസമയത്ത് റോഡിലേക്ക് പ്രവേശിക്കുന്ന ഒരു സൈക്കിള്‍ യാത്രക്കാരനെ കാണാന്‍ സാധിക്കാതെ ഇയാളെ ഇടിച്ചിടുന്നു. റോഡിലേക്ക് പ്രവേശിക്കാന്‍ പാടില്ലാത്ത ഭാഗത്ത് കൂടിയാണ് സൈക്കിള്‍ യാത്രക്കാരനും സഞ്ചരിക്കുന്നത്.

വീഡിയോ കാണാം...