നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായും  റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മസ്‌കറ്റ്: സ്വകാര്യ വാഹനത്തില്‍ വലിയ അളവില്‍ ലഹരിപാനീയങ്ങള്‍ കൈവശം വച്ചതിന് ഒരാളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ സ്വകാര്യ വാഹനത്തില്‍ വലിയ തോതില്‍ മദ്യം കടത്തുന്നതിനിടെ ഒരു പ്രവാസിയെ ഒമാന്‍ എണ്ണ വാതക സുരക്ഷാ സേനാ പൊലീസ് കമാന്‍ഡ് പിടികൂടിയതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ പറയുന്നു. നിയമനടപടികള്‍ പുരോഗമിച്ചു വരുന്നതായും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona