യുഎഇയിലെ പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണി മുതലാണ് പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. വെബ്സൈറ്റ് തുറക്കാന്‍ കഴിയുന്നില്ലെന്നും പോസ്റ്റ് ചെയ്യുന്നവ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നുമൊക്കെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയും അറിയിക്കുന്നുണ്ട്. 

അബുദാബി: സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് വെബ്സൈറ്റായ ഫേസ്ബുക്ക് യുഎഇ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളില്‍ പണിമുടക്കി. പാകിസ്ഥാനിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും ഫേസ്ബുക്ക് ലഭിക്കുന്നില്ലെന്നും ഉപയോക്താക്കള്‍ അറിയിക്കുന്നു.

യുഎഇയിലെ പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണി മുതലാണ് പ്രശ്നങ്ങള്‍ കണ്ടുതുടങ്ങിയത്. വെബ്സൈറ്റ് തുറക്കാന്‍ കഴിയുന്നില്ലെന്നും പോസ്റ്റ് ചെയ്യുന്നവ മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയുന്നില്ലെന്നുമൊക്കെ ഉപയോക്താക്കള്‍ ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലൂടെയും അറിയിക്കുന്നുണ്ട്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…