Asianet News MalayalamAsianet News Malayalam

ഒമാനിലെ അൽ ഹർക്ക് മേഖലയില്‍ തീപ്പിടുത്തം

അൽ ദാഖിലിയ ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങൾ പോലീസ് വ്യോമയാന വിഭാഗവുമായി സഹകരിച്ച് തീ അണക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

fire incident reported in Al Hark area of Oman
Author
Muscat, First Published Jun 16, 2021, 11:19 PM IST

മസ്‍കത്ത്: ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിലുള്ള  അൽ ഹംറ വിലയത്തിലെ  അൽ ഹർക്ക്  പ്രദേശത്ത് മരങ്ങൾക്ക്  തീപ്പിടിച്ചതായി  സിവിൽ ഡിഫൻസ് സമിതി അറിയിച്ചു. അൽ ദാഖിലിയ ഗവർണറേറ്റിലെ അഗ്നിശമന സേനാംഗങ്ങൾ പോലീസ് വ്യോമയാന വിഭാഗവുമായി സഹകരിച്ച് തീ അണക്കുവാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. തീപ്പിടുത്തമുണ്ടായ സ്ഥലത്തിനടുത്തുള്ള പ്രദേശവാസികൾ  സുരക്ഷിതരാണെന്നും അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios