അഞ്ച് ലക്ഷത്തി അറുപത്തിയേഴായിരം ഹാജിമാര്‍ മക്കയിലെത്തിയതായി മക്ക അമീര്‍ 

മക്ക: സംസ്ഥാന ഹജജ് കമ്മിറ്റിയുടെ കീഴിലുള്ള ആദൃ മലയാളി ഹജജ് സംഘം മക്കയിലെത്തി. 410പേരാണ് സംഘത്തിലുള്ളത്. ഈ സീസണില്‍ ഇതുവരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അഞ്ച് ലക്ഷത്തി അറുപത്തിയേഴായിരം ഹാജിമാര്‍ മക്കയിലെത്തിയതായി മക്ക അമീര്‍ അറിയിച്ചു.