ആശുപത്രിയിലെ ശുചിമുറിയിലാണ് 35കാരിയായ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി ഇന്ത്യന്‍ നഴ്‌സിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ശുചിമുറിയിലാണ് 35കാരിയായ നഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാട്ടര്‍ ഹോസ് പൈപ്പ് കഴുത്തിന് ചുറ്റും കുരുക്കിയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് 'അറബ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.
Add Asianetnews as a Preferred Source

