ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക് തര്‍ക്കം മൂത്ത് അടിപിടിയില്‍ കലാശിച്ചിരുന്നു. ഇതില്‍ അജ്മലിന് പരിക്കും പറ്റിയിരുന്നു.
റിയാദ്: സൗദിയില്‍ കഫ്തീരിയ ജീവനക്കാരനായ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. മക്കയിലെ നവാരിയ എന്ന സ്ഥലത്തുള്ള കഫ്തീരിയയില്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശി അജ്മല്‍ (30) ആണ് മരിച്ചത്. ഒപ്പം ജോലി ചെയ്യുന്ന മറ്റൊരു മലയാളിയമുണ്ടായ വാക്ക് തര്‍ക്കം മൂത്ത് അടിപിടിയില്‍ കലാശിച്ചിരുന്നു. ഇതില്‍ അജ്മലിന് പരിക്കും പറ്റിയിരുന്നു. പിന്നീട് കടയില്‍ തന്നെ കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
