Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി ഒമാനില്‍ മരിച്ചു

സൊഹാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

keralite expat died in oman
Author
Muscat, First Published Sep 8, 2021, 10:58 PM IST

മസ്‌കത്ത്: മലയാളി ഒമാനില്‍ മരിച്ചു. മലപ്പുറം പൊന്നാനി പള്ളിക്കടവ് റോഡില്‍ താമസിക്കുന്ന ഇല്ലത്ത് പറമ്പില്‍ അബ്ദുള്ളക്കുട്ടി മകന്‍ പാലക്കല്‍ വളപ്പില്‍ അബ്ദുല്‍ സമീര്‍ ആണ് സൊഹാറില്‍ മരിച്ചത്. മാതാവ്: ആയിഷ. ഭാര്യ: സൈനബ അബ്ദുല്‍ സമീര്‍.

സൊഹാര്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം കൊവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കില്‍ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios