Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവതി ഹൃദയാഘാതം മൂലം മരിച്ചു

കാഞ്ഞങ്ങാട് പാലായി സ്വദേശി ഹിബ മുഹമ്മദ്(26)ആണ് ഹവല്ലിയിലെ വീട്ടില്‍ മരിച്ചത്. 

keralite expat woman died due to heart attack
Author
Kuwait City, First Published Aug 12, 2021, 7:39 PM IST

കുവൈത്ത് സിറ്റി: പ്രവാസി മലയാളി യുവതി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കാഞ്ഞങ്ങാട് പാലായി സ്വദേശി ഹിബ മുഹമ്മദ്(26)ആണ് ഹവല്ലിയിലെ വീട്ടില്‍ മരിച്ചത്. ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി അഫ്‌സല്‍. ആറുമാസം പ്രായമായ പെണ്‍കുഞ്ഞുണ്ട്. പിതാവ്: മുഹമ്മദ് കുഞ്ഞി, മാതാവ്: മറിയം. 

Follow Us:
Download App:
  • android
  • ios